Tamil Movie 96 collection report in Kerala<br />ചുരുങ്ങിയ ദിവസം കൊണ്ട് തിയറ്ററുകള്‍ കീഴടക്കിയ സിനിമ ബോക്‌സോഫീസിലും കൊടുങ്കാറ്റ് സൃഷ്ടിച്ചിരുന്നു. ബിഗ് ബജറ്റ് ചിത്രമല്ലെങ്കിലും 96 ഇതിനകം കോടികളാണ് വാരിക്കൂട്ടിയിരിക്കുന്നത്. നിലവില്‍ ചിത്രം 50 കോടി ക്ലബ്ബിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. തമിഴ്‌നാട്ടിലടക്കമുള്ള മറ്റ് സെന്ററുകളില്‍ റെക്കോര്‍ഡ് നേട്ടമാണെന്നുമാണ് റിപ്പോര്‍ട്ട്.<br />#96